¡Sorpréndeme!

തേപ്പും വാർപ്പും അല്ല, ഇതാണ് യഥാർത്ഥ സ്നേഹം | Oneindia Malayalam

2018-02-13 284 Dailymotion

The reaal love Story,Video Viral in Social Media
കാമുകിയുടെ മൃതദേഹത്തിന് താലി ചാര്‍ത്തിയാണ് മരണത്തിനും തോല്‍പ്പിക്കാനാവാത്ത പ്രണയം കാമുകന്‍ തെളിയിച്ചത്. തമിഴ്നാട്ടുകാരനായ യുവാവാണ് മൃതദേഹത്തിന് താലിയും കുങ്കുമവും ചാര്‍ത്തിയത്. മരണത്തിനു പോലും തങ്ങളെ വേര്‍പിരിക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചു. ഇതെല്ലാം കണ്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധുക്കളും.